Skip to main content

ഇന്റര്‍വ്യു മാറ്റി

പട്ടിക ജാതി വികസന വകുപ്പിന്റെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഐ.റ്റി.ഐ കളിലേക്ക് ഇന്ന് (ആഗസ്റ്റ് രണ്ട്) ദക്ഷിണമേഖല ട്രെയിനിംഗ് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ നടത്താനിരുന്ന ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ ആഗസ്റ്റ് നാലിലേക്ക് മാറ്റി.

പി.എന്‍.എക്‌സ്.3348/17

date