Skip to main content

സൗത്ത് ബീച്ച് തെക്കേപ്പുറം എം.എല്‍.എ യും കലക്ടറും സന്ദര്‍ശിച്ചു

കനത്ത മഴയെത്തുടര്‍ന്ന് വീടുകള്‍ തകര്‍ന്ന സൗത്ത് ബീച്ച് തെക്കേപ്പുറത്ത് എം.കെ മുനീര്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ യു.വി ജോസ്, അഡീഷണല്‍ തഹസില്‍ദാര്‍ അനിതകുമാരി എന്നിവര്‍ സന്ദര്‍ശനം നടത്തി. വീട് നഷ്ടമായവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കും. 

 

date