Skip to main content

ആടു വളര്‍ത്തലില്‍ പരിശീലനം

    മൃഗസംരക്ഷണ വകുപ്പിന്റെ മലമ്പുഴ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍  26, 27 തീയതികളില്‍ ആടു വളര്‍ത്തലില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കും. താല്‍പ്പര്യമുള്ളവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍  ചെയ്തവര്‍ 26 ന് രാവിലെ 10 മണിക്ക്  മുന്‍പ് കേന്ദ്രത്തില്‍ എത്തണം. ഫോണ്‍ : 0491 - 2815454, 8281777080.
 

date