Skip to main content

പാരമ്പര്യേതര ട്രസ്റ്റി ഒഴിവ്

തളിപ്പറമ്പ് താലൂക്കിലെ നടുവില്‍/വെളളാട് വില്ലേജിലുളള നടുവില്‍ - വെളളാട് ശിവ ക്ഷേത്രത്തില്‍ പാരമ്പരേ്യതര ട്രസ്റ്റിമാരുടെ  ഒഴിവുകളില്‍ നിയമനം നടത്തുന്നതിലേക്ക് അപേക്ഷണിച്ചു.  അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ്, കാസര്‍കോട് ഡിവിഷന്‍ നീലേശ്വരത്തുളള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ 18 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ലഭിക്കണം. 

date