Skip to main content

എം.പി ഫണ്ട്: ഭരണാനുമതി നല്‍കി

പി. കരുണാകരന്‍ എം.പിയുടെ പ്രാദേശിക വികസനനിധിയില്‍നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ച് ചെറുപുഴ ഗ്രാമപഞ്ചായത്തിലെ എ.വി. കുഞ്ഞമ്പു സ്മാരക വായനശാലയ്ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

date