Skip to main content

വൈദ്യുതി മുടങ്ങും

കെ.എസ്.ഇ.ബി ശ്രീകണ്ഠപുരം സെക്ഷന് കീഴിലെ ഓടത്തുപാലം, പഴയങ്ങാടി, പൊടിക്കളം, പന്ന്യാല്‍, കൂട്ടുമുഖം, കാവുമ്പായി എന്നിവിടങ്ങളില്‍ നാളെ (ജൂലൈ 24) രാവിലെ 9 മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

date