Skip to main content

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുത്

കേരള, കര്‍ണാടക ലക്ഷദ്വീപ് തീരത്ത്, പടിഞ്ഞാറന്‍ ദിശയില്‍ 35-55 കിലോമീറ്റര്‍ വേഗതയില്‍  കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് കടലില്‍ പോകരുതെന്ന് കണ്ണൂര്‍ ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും അറിയിച്ചു.

date