Skip to main content

ടാലി കോഴ്‌സ് തുടങ്ങി

    പയ്യന്നൂര്‍ നഗരസഭയില്‍ കുടുംബശ്രീ എന്‍.യു.എല്‍.എം പദ്ധതി വഴി നടപ്പിലാക്കുന്ന സൗജന്യ അക്കൗണ്ടിംഗ് യൂസിംഗ് ടാലി കോഴ്‌സിന്റെ ഉദ്ഘാടനവും കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നഗരസഭ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ നിര്‍വഹിച്ചു. കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷ കെ. കവിത, എന്‍.യു.എല്‍.എം സിറ്റി മിഷന്‍ മാനേജര്‍ ബിനീഷ് ജോയ്, സുഹാസ് എന്നിവര്‍ സംസാരിച്ചു. 

date