Skip to main content

ഫ്‌ളോട്ട് തയ്യാറാക്കാന്‍ ദര്‍ഘാസ് ക്ഷണിച്ചു

 

സര്‍ക്കാരിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് ഘോഷയാത്രയ്ക്കു വേണ്ടി പട്ടികവര്‍ഗ വികസന പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ച് ഫ്‌ളോട്ട് തയ്യാറാക്കുന്നതിന് ആര്‍ട്ടിസ്റ്റുകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. സര്‍ക്കാര്‍ വകുപ്പുകളില്‍ ഫ്‌ളോട്ട് ചെയ്ത് പത്തുവര്‍ഷം പരിചയമുള്ളവരായിരിക്കണം. 2018 ജൂലൈ 26 വൈകിട്ട് മൂന്നു വരെ വികാസ് ഭവനില്‍ പ്രവര്‍ത്തിക്കുന്ന പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറേറ്റില്‍ നിന്ന് ദര്‍ഘാസ് ഫോറങ്ങള്‍ ലഭിക്കും.

പി.എന്‍.എക്‌സ്.3116/18

date