Skip to main content

ഉത്സവ ബത്ത: അംഗങ്ങള്‍ ഹാജര്‍ രേഖപ്പെടുത്തണം

 

    څാഗ്യക്കുറി ക്ഷേമനിധി  ഒന്നാം ഘട്ട ഓണം ഉത്സവ ബത്ത ലڅിക്കുന്നതിന്   അംഗത്വ പാസ് ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക്, ബാങ്ക് പാസ് ബുക്ക് എന്നിവ സഹിതം അംഗങ്ങള്‍ ജില്ലാ څാഗ്യക്കുറി ക്ഷേമ നിധി ഓഫീസര്‍ മുമ്പാകെ എത്തി ഹാജര്‍ രേഖപ്പെടുത്തേണ്ടതാണ്. ജൂലൈ 25 മുതല്‍ ഓഗസ്റ്റ് 10 വരെയാണ് ഹാജര്‍ രേഖപ്പെടുത്താന്‍ അവസരം. ജൂലൈ 27 ന് പട്ടാമ്പിയും ഓഗസ്റ്റ് ഒന്ന്, രണ്ട്, മൂന്ന് തിയതികളില്‍ ചിറ്റൂര്‍ څാഗ്യക്കുറി സബ് ഓഫീസുകളിലും അംഗങ്ങള്‍ക്ക് ഹാജര്‍ രേഖപ്പെടുത്താന്‍ അവസരമുണ്ടാകുമെന്ന് ജില്ലാ څാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.

date