Skip to main content

കിക്മയില്‍ എം.ബി.എ. ഇന്റര്‍വ്യു

കേരള സര്‍ക്കാറിന്റെ കീഴിലുള്ള സഹകരണ യൂണിയന്റെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ (ഫുള്‍ടൈം) കോഴ്‌സില്‍ ഒഴിവുള്ള സീറ്റിലേക്ക് പ്രവേശനത്തിന് ആഗസ്റ്റ് മൂന്ന്, നാല് തീയതികളില്‍ കിക്മ ക്യാമ്പസില്‍ രാവിലെ 10 മുതല്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ 8547618290/9895021279 എന്നീ നമ്പരുകളിലും www.kicmakerala.in ലും ലഭ്യമാണ്.

പി.എന്‍.എക്‌സ്.3346/17

date