Skip to main content

വനിത ഐ.ടി.ഐ. സീറ്റ് ഒഴിവ്

    ചുള്ളിയോട് പ്രവര്‍ത്തിക്കുന്ന നെന്മേനി ഗവ.വനിത ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 28 വരെ അപേക്ഷിക്കാം.  യോഗ്യത പത്താംതരം.  പ്രായപരിധിയില്ല. അപേക്ഷാ ഫോറം ഐ.ടി.ഐ.യില്‍ ലഭിക്കും. ഫോണ്‍ 04936 266700.
 

date