Skip to main content

സൈക്യാട്രിക് നഴ്‌സിങ് പ്രവേശനം

    കോഴിക്കാട് ഇംഹാന്‍സില്‍ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്‌സിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  നഴ്‌സിങ്ങില്‍ ഡിഗ്രിയോ ഡിപ്ലോമയോ ആണ് അപേക്ഷിക്കാനുളള യോഗ്യത.  അപേക്ഷ സ്വീകരിക്കു അവസാന തീയതി ഓഗസ്റ്റ് 6. അപേക്ഷഫോറവും വിശദവിവരങ്ങളും ംംം.ശാവമി.െീൃഴ  എ വെബ് സൈറ്റില്‍ നി് ലഭിക്കും. ഫോ : 0495-2741704, 9605770068, 9745156700.

date