Skip to main content

കാലവര്‍ഷം : രണ്ടുവീടുകള്‍ തകര്‍ു

    കാലവര്‍ഷത്തില്‍  ജില്ലയില്‍ രണ്ട് വീടുകള്‍ തകര്‍ു. ചാലക്കുടി താലൂക്ക് ആളൂര്‍ വില്ലേജില്‍ പാലയ്ക്കല്‍ വീ'ില്‍ മാലതിയുടെ ഓടുവീട് പൂര്‍ണമായും തകര്‍ു. 20000 രൂപയുടെ നാശനഷ്ടം കണക്കാക്കി. ചാലക്കുടി താലൂക്ക് ആളൂര്‍ വില്ലേജില്‍ നായത്തോടന്‍ വീ'ില്‍ കൊച്ചമ്മയുടെ വീട് ഭാഗികമായി തകര്‍ു. 10000 രൂപയുടെ നാശനഷ്ടം രേഖപ്പെടുത്തി.

date