Skip to main content

രാഷ്ട്രപതിയുടെ സന്ദര്‍ശനം:  ആലോചനായോഗം ചേര്‍ു

    തൃശൂര്‍ ജില്ലയില്‍ ഓഗസ്റ്റ് 7 ന് എത്തു രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെ'് ജില്ലാകളക്ടര്‍ ടി.വി. അനുപമയുടെ അധ്യക്ഷതയില്‍ വകുപ്പുതല മേധാവികളുടെ ആലോചനായോഗം ചേംബറില്‍ ചേര്‍ു. തൃശൂര്‍ സെന്റ് തോമസ് കോളേജിന്റെ ശതാബ്ദി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം, ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം എിവയാണ് ജില്ലയിലെത്തു രാഷ്ട്രപതിയുടെ പരിപാടികള്‍. ഇതിന്റെ ഭാഗമായി തൃശൂര്‍, ഗുരുവായൂര്‍ ഭാഗങ്ങളില്‍ കര്‍ശന സുരക്ഷാനിയന്ത്രണം ഏര്‍പ്പെടുത്തും. രാവിലെ 10.40 ന് കു'നെല്ലൂര്‍ ഗവ.കോളേജ് ഹെലിപ്പാഡില്‍ ഇറങ്ങു രാഷ്ട്രപതി 11 ന് സെന്റ് തോമസ് കോളേജില്‍ ശതാബ്ദി സമ്മേളനത്തില്‍ പങ്കെടുക്കും. 12.10 ന് ഗുരുവായൂരില്‍ എത്തു അദ്ദേഹം 12.45 ന് ക്ഷേത്രദര്‍ശനം നടത്തും. തുടര്‍് കൊച്ചിയിലേക്ക് തിരിക്കും. മേയര്‍ അജിത ജയരാജന്‍,  പോലീസ് മേധാവി(സിറ്റി)  യതീഷ് ചന്ദ്ര, എ.ഡി.എം. സി.ലതിക,  സബ് കളക്ടര്‍ ഡോ. രേണുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

date