Skip to main content

സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍ ഒഴിവ്

ഗവ ജില്ലാ ഹോമിയോ ആശുപത്രിയില്‍ സദ്ഗമയ പ്രൊജക്ടിലേക്ക് സ്‌പെഷ്യല്‍ എഡ്യുക്കേറ്ററെ നിയമിക്കും. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബി.എഡ് (എം.ആര്‍,എല്‍.ഡി) ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ ആഗസ്റ്റ് രണ്ടിന് രാവിലെ 10 മണിക്കകം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 0495 2460724.
 

date