Skip to main content

പാലുത്പന്ന നിര്‍മ്മാണ പരിശീലനം

ക്ഷീരവികസന വകുപ്പിന്റെ ബേപ്പൂര്‍ പരിശീലന കേന്ദ്രത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുള്ള സംരംഭകര്‍ക്കും ക്ഷീരസംഘങ്ങള്‍ക്കും ക്ഷീര കര്‍ഷകര്‍ക്കുമായി ഈ മാസം 30 മുതല്‍ ആഗസ്റ്റ് 9 വരെ പാലുത്പന്ന നിര്‍മാണ പരിശീലനം സംഘടിപ്പിക്കും. താല്‍പര്യമുളളവര്‍ 30ന്  രാവിലെ 10 മണിക്കകം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പു സഹിതം കേന്ദ്രത്തില്‍ എത്തണം. രജിസ്‌ട്രേഷന്‍ ഫീസ്  125 രൂപ. ഫോണ്‍: 0495 2414579. 
 

date