Skip to main content

ഇ ടെണ്ടര്‍ ക്ഷണിച്ചു

ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ എഡ്യുകെയര്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതിയില്‍ മൊബൈല്‍ ആപ്പ് പദ്ധതി സ്‌കൂളുകളില്‍ നടപ്പാക്കുന്നതിനായി ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് എട്ട്. കൂടുതല്‍ വിവരങ്ങള്‍ വിദ്യാഭ്യാസ ഉപഡയറക്‌ട്രേറ്റ് ഓഫീസിലിലും വേേു://ലലേിറലൃസലൃമഹമ.ഴീ്.ശി എന്ന സൈറ്റിലും ലഭിക്കും. 

 

date