Skip to main content

ഭക്ഷണം നൽകുന്നതിനുള്ള ക്വട്ടേഷൻ നീട്ടി

ആലപ്പുഴ: 66-ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിന് വിവിധ ജോലികൾ ചെയ്യുന്ന ജീവനക്കാർക്ക് ഭക്ഷണം നൽകുന്നതിനുള്ള ദർഘാസുകൾ ക്ഷണിച്ചു. ജൂലായ് 24 വരെയായിരുന്നു ക്വട്ടേഷന് സമയം അനുവദിച്ചിരുന്നത്.  ക്വട്ടേഷൻ ജൂലൈ 31 വൈകിട്ട്  മൂന്നു വരെയാണ് നീട്ടിയിരിക്കുന്നത്. 31ന് നാലുമണിക്ക് ക്വട്ടേഷൻ തുറക്കും. 

 

 

(പി.എൻ.എ. 2017/2018)

date