Skip to main content

വാഹന ലേലം

ആലപ്പുഴ: അനധികൃതമായി  കായൽ മണൽ കടത്തിയതിന് മുഹമ്മ പൊലീസ് കസ്റ്റഡിയിലെടുത്ത കെ.എൽ-05-സി.3472 നമ്പർ ടെമ്പോ വാഹനം ഓഗസ്റ്റ് നാലിന് രാവിലെ 11ന് ലേലം ചെയ്യും. മുഹമ്മ പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിലാണ്  ലേലം. വിശദവിവരത്തിന് ഫോൺ: 0478 281 3103. 

(പി.എൻ.എ. 2018/2018)

 

date