Skip to main content

ജില്ല വികസന സമതി യോഗം മാറ്റി

ആലപ്പുഴ: ജില്ലയിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരുന്നതിനാൽ ഈ മാസത്തെ  ജില്ല വികസന സമതി യോഗം മാറ്റിയതായി ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു.

                              

                                          (പി.എൻ.എ. 2019/2018)

 

date