Skip to main content

 ആറാംക്ലാസ് പ്രവേശനം: പട്ടിക പ്രസിദ്ധീകരിച്ചു

 

മലമ്പുഴ, ജവഹര്‍ നവോദയ വിദ്യാലയത്തിലെ 2018-19 ബാച്ച്, ആറാം ക്ലാസ് പ്രവേശനത്തിന് തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളുടെ റോള്‍ നമ്പറുകളടങ്ങിയ താല്‍ക്കാലികപട്ടിക പ്രസിദ്ധീകരിച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. പട്ടികയുടെ പകര്‍പ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ നോട്ടീസ് ബോര്‍ഡിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 
തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ അപേക്ഷാഫോറം സ്ക്കൂളില്‍ നിന്ന് ഉടന്‍ കൈപറ്റണം. 

date