Skip to main content

ഓവര്‍സിയര്‍ ഒഴിവ്

 

 

വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ ഓവര്‍സിയര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ള ഐ.റ്റി.ഐ സിവില്‍, സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമ ഉള്ളവര്‍ 26ന് 11 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ ബയോഡേറ്റ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയുമായി ഹാജരാകണം.

date