Skip to main content

വ്യാജ അവധി പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നിയമ നടപടി: ജില്ലാ കലക്ടര്‍

 

      ഫേസ് ബുക്ക്, വാ'്‌സ് ആപ്, ഓലൈന്‍ പോര്‍'ല്‍ എിവയിലൂടെ  ജില്ലാ കലക്ടറുടെ പേരില്‍  വ്യാജ അവധി വാര്‍ത്തകള്‍ പ്രചരിപ്പിക്കുവര്‍ക്കെതിരെ  കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെ് ജില്ലാ കലക്ടര്‍ ജീവന്‍ ബാബു കെ അറിയിച്ചു. 

     ഇത്തരക്കാര്‍ക്കെതിരെ ഐ ടി ആക്ട്, ക്രിമിനല്‍ നടപടി നിയമങ്ങള്‍ എിവ പ്രകാരം നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. 

     വ്യാജ അവധി  പ്രചാരണങ്ങള്‍ മൂലം പൊതുജനങ്ങള്‍ക്കും അധിക്യതര്‍ക്കും ഉണ്ടാകു പ്രയാസങ്ങള്‍ ഒഴിവാക്കാന്‍ പ'ിക് റിലേഷന്‍സ് വകുപ്പ് മുഖേന  നല്‍കു ഔദ്യോഗിക അറിയിപ്പുകള്‍ അല്ലാതെ മറ്റു കേന്ദ്രങ്ങളില്‍ നിും ലഭിക്കു വിവരങ്ങളെ അടിസ്ഥാനമാക്കി വാര്‍ത്തകള്‍ നല്‍കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെും പൊതുജനങ്ങളുടെ പ്രയാസങ്ങള്‍ ഒഴിവാക്കാന്‍ മാധ്യമ പ്രവര്‍ത്തകരുടെ സഹകരണവും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. 

date