Skip to main content

9 ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി പിരിച്ചുവിട്ടു

 

വെള്ളമിറങ്ങിയതിനെ തുടര്‍ന്ന് അന്തേവാസികള്‍ ക്യാമ്പ് വിട്ടതോടെ ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന 9 ക്യാമ്പുകള്‍  കൂടി പിരിച്ചു വിട്ടു. ഇപ്പോള്‍ 22 ക്യാമ്പുകളാണ് ജില്ലയിലുള്ളത്. കോട്ടയത്ത് 7 ക്യാമ്പുകളും  വൈക്കത്ത്  5  ഉം  ചങ്ങനാശ്ശേരിയില്‍ 10 ഉം ക്യാമ്പുകളുമാണുളളത്. 

 (കെ.ഐ.ഒ.പി.ആര്‍-1594/18)

date