Skip to main content

കമ്പ്യൂട്ടര്‍ കോഴ്‌സ്

 

പാമ്പാടി എല്‍.ബി.എസ്  സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി   ഡിഗ്രി യോഗ്യതയുള്ളവരില്‍ നിന്ന് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് കോഴ്‌സിലേക്കും എസ്.എസ്.എല്‍സി യോഗ്യയുള്ളവരില്‍ നിന്ന്  ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് കോഴ്‌സിലേക്കും അപേക്ഷ ക്ഷണിച്ചു.പിജിഡിസിഎ, ഡിസിഎ കോഴ്‌സുകള്‍ക്ക് എസ്.സി/എസ്.റ്റി/ഒഇസി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് സൗജന്യം ഉണ്ടായിരിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍. 0481 2505900

date