Skip to main content

രാജ്ഭവനില്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ്

രാജ്ഭവനില്‍ നിലവിലുളള ടെലിഫോണ്‍ ഓപ്പറേറ്റര്‍ തസ്തികയിലെ ഒഴിവ് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നികത്തുന്നതിനുളള പാനല്‍ തയ്യാറാക്കുന്നതിന് സര്‍ക്കാര്‍ വകുപ്പുകളിലെ സമാന തസ്തികയിലുളള ഉദ്യോഗസ്ഥരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. താത്പര്യമുളളവര്‍ ആഗസ്റ്റ് അഞ്ചിനു മുമ്പ് അപേക്ഷകള്‍ പൊതുഭരണ (പൊളിറ്റിക്കല്‍) വകുപ്പില്‍ നല്‍കണം.

പി.എന്‍.എക്‌സ്.3342/17

date