Skip to main content

അപ്രന്റീസ്‌ നഴ്‌സ്‌ നിയമനം

പട്ടികജാതിയില്‍പെട്ട യുവതീ യുവാക്കള്‍ക്ക്‌ സര്‍ക്കാര്‍ ആശുപത്രികളില്‍ കരാര്‍ അടിസ്ഥാനത്തചന്റ നഴ്‌സിംഗ്‌ പരിശീലനത്തിന്‌ അപ്രന്റീസ്‌ നഴ്‌സായി നിയമിക്കുന്നു. ഉദേ്യാഗാര്‍ഥികള്‍ പസ്ല്‌ടുവിന്‌ സയന്‍സ്‌ ഗ്രുപ്പ്‌ പഠിച്ച്‌ ജനഉന്റ നഴ്‌സിംഗ്‌ ബിഎസ്‌ സി നഴ്‌സിംഗ്‌ പാസായവരും കേരള നഴ്‌സിംഗ്‌ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്‌തവരും ആവിരിക്കണം. രണ്ടു വര്‍ഷത്തെ കരാറില്‍ നിയമിക്കുന്ന ഉദേ്യാഗാര്‍ഥികള്‍ക്ക്‌ പ്രതിമാസം 15000 രൂപ വേതനം നല്‍കും. പ്രായം 40 വയസ്‌ കവിയരുത്‌. താത്‌പര്യമുള്ളവര്‍ ബയോഡാറ്റയും ഗക്ത ഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീഗക്ത, പട്ടികജാതി വികസന വകുപ്പ്‌ ഓഫീസ്‌, മൂലമറ്റം എന്ന വിലാസത്തചന്റ ജൂലൈ 31 മുമ്പായി അപേക്ഷ നല്‍കണം. കുടുതല്‍ വിവരങ്ങള്‍ക്ക്‌ 04862 252003. 

date