Skip to main content

എം.ടെക് സ്‌പോട്ട് അഡ്മിഷന്‍

കേരളത്തിലെ വിവിധ സര്‍ക്കാര്‍ /എയ്ഡഡ്/സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകളിലെ എം.ടെക് സീറ്റുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് എട്ട്, ഒന്‍പത് തീയതികളില്‍ തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ (സി.ഇ.റ്റി) നടക്കും. വിശദവിവരങ്ങള്‍ www.admissions.dtekerala.gov.in, www.dtekerala.gov.in, www.cet.ac.in എന്നിവയില്‍ ലഭിക്കും. .

പി.എന്‍.എക്‌സ്.3344/17

date