Skip to main content

കെല്‍ട്രോണില്‍ കോഴ്സുകള്‍

 

കെല്‍ട്രോണിന്റെ കോട്ടയം സെന്ററില്‍ നടത്തുന്ന ഗ്രാഫിക് ഡിസൈന്‍, ഓഡിയോ വീഡിയോ എഡിറ്റിംഗ്, ആനിമേഷന്‍ ഫിലിം മേക്കിംഗ്, ഡിജിറ്റല്‍ ഫോട്ടോഗ്രാഫി,  എന്നീ കോഴ്‌സുകള്‍ സംയോജിപ്പിച്ച ഒരു വര്‍ഷം ദൈര്‍ഘ്യമുളള ഡിജിറ്റല്‍ ഫിലിം ഡിപ്ലോമ കോഴ്‌സിനും ഡിസിഎ, വേഡ് പ്രോസസിംഗ് ആന്‍ഡ് ഡേറ്റാ എന്‍ട്രി, റ്റാലി കോഴ്‌സുകള്‍ക്കും അപേക്ഷ ക്ഷണിച്ചു. എസ്.എസ്. എല്‍.സി, പ്ലസ് ടൂ, ഐടിഐ, ഡിപ്ലോമ, യാഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2304031, 9447647209  

                                                              (കെ.ഐ.ഒ.പി.ആര്‍-1636/18)

 

date