Post Category
മീഡിയ അക്കാദമി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ വിവിധ കോഴ്സുകളിലേക്ക് ജൂലൈ 21ന് നടത്തിയ പ്രവേശനപരീക്ഷയിð ഇന്റര്‍വ്യൂവിന് യോഗ്യത നേടിയവരുടെ പട്ടിക അക്കാദമി വെബ്സൈറ്റിð പ്രസിദ്ധീകരിച്ചു. ഇന്റര്‍വ്യൂ ഓഗസ്റ്റ് 16 ന് കാക്കനാട്ടുള്ള കാമ്പസിð നടക്കും. വിശദാംശങ്ങള്‍ക്കായി അക്കാദമി വെബ്സൈറ്റ് സന്ദര്‍ശിക്കുക ംംം.സലൃമഹമാലറശമമരമറലാ്യ.ീൃഴ. ഫോണ്‍: 0484-2422275, 2422068, 2100700.
date
- Log in to post comments