Skip to main content

സി ഡിറ്റില്‍ മാധ്യമ കോഴ്സുകള്‍

    സി.ഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍മീഡിയ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  കോഴ്സുകള്‍: ഡിപ്ലോമ കോഴ്സ് ഇന്‍ വെബ് ഡിസൈന്‍ & ഡവലപ്മെന്റ് (പ്ലസ് ടു- 6 മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വീഡിയോഗ്രാഫി(പ്ലസ് ടു- മൂന്ന് മാസം). അപേക്ഷ ആഗസ്ത് 10 വരെ സ്വീകരിക്കും.  ഫോണ്‍: 8547720167, 9388942802, 0471 2721917.

date