Skip to main content

ലോക മുലയൂട്ടല്‍ വാരം; മത്സരം സംഘടിപ്പിച്ചു

ലോക മുലയൂട്ടല്‍ വാരത്തോടനുബന്ധിച്ച്  അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ബേബിഷോ, ക്വിസ് മത്സരം,  പാചകമത്സരം എന്നിവ സംഘടിപ്പിച്ചു. പ്രസിഡണ്ട് ഇ. ടി അയൂബ് പരിപാടി  ഉദ്ഘാടനം ചെയ്തു.  മെമ്പര്‍  ശ്രിജേഷ് കുമാര്‍  അധ്യക്ഷത വഹിച്ചു. വടകര പി.എച്ച്. സി യിലെ സജീവന്‍, ഷൈനീഷ്, ഷര്‍മ്മിള, രമണി എന്നിവര്‍ നേതൃത്വം നല്‍കി. ഐ. സി.ഡി. എസ് സൂപ്പര്‍വൈസര്‍ . ഷീജ. സി. കെ, മെമ്പര്‍ വി.പി ജയന്‍, മെമ്പര്‍ അലി മനോളി, വര്‍ക്കര്‍ മഹിജ എന്നിവര്‍ സംസാരിച്ചു.

 
 

date