Skip to main content

പീടികത്തൊഴിലാളി ക്ഷേമനിധി ആനുകൂല്യം കൂട്ടി

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിലവിലുളള വിവാഹാനുകൂല്യം 5000 രൂപയില്‍ നിന്ന് 7500 രൂപയാക്കി വര്‍ദ്ധിപ്പിക്കുകയും, മരണാനന്തര ചെലവ് ആനുകൂല്യം 1000 രൂപയില്‍ നിന്ന് 5000 രൂപയാക്കി വര്‍ദ്ധിപ്പിക്കുകയും, കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും നിധിയിലേക്ക് അംശാദായം അടച്ച പ്രായപൂര്‍ത്തിയായ പുരുഷ അംഗങ്ങളുടെ വിവാഹ ചെലവിനായി 5000 രൂപയുടെ ആനുകൂല്യം പുതിയതായി അനുവദിച്ചു കൊണ്ടും സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.  വെബ്‌സൈറ്റ് : ുലലറശസമ.സലൃമഹമ.ഴീ്.ശി. ഫോണ്‍ : 0495 2372434.

 

date