Skip to main content

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കില്ല

 

                എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലെ 2018-20 കാലയളവിലേക്കുള്ള സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിനാല്‍ സാധാരണ ദിവസങ്ങളിലുള്ള രജിസ്‌ട്രേഷന്‍, പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നിവ നവംബര്‍ 17 മുതല്‍ ഡിസംബര്‍ 20 വരെ നിര്‍ത്തിവെച്ചു.  ഉദേ്യാഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി ചെയ്യാം. വെരിഫിക്കേഷന്‍ ഫെബ്രുവരി 28 വരെ നടത്തും.

date