Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

സുല്‍ത്താന്‍ ബത്തേരിയിലെ അമ്മായിപ്പാലത്തുള്ള ഗ്രാമീണ കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തില്‍ സെക്യൂരിറ്റി ചുമതല ഏറ്റെടുക്കാന്‍ തയ്യാറുള്ള സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്നും സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ നവംബര്‍ 28ന് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക.

date