Skip to main content

അദ്ധ്യാപക നിയമനം

 

                വെള്ളാര്‍മല ജി.വി.എച്ച്.എസ്സ്.എസ്സില്‍ വി.എച്ച്.എസ്.സി വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (ജൂനിയര്‍) ഇക്കണോമിക്‌സ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. നവംബര്‍ 23 ന് ഉച്ചയ്ക്ക് 2 ന് കൂടിക്കാഴ്ച സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍ 04936 236690

date