Skip to main content

ജനകീയ കമ്മറ്റി യോഗം

 

                വ്യാജമദ്യത്തിന്റെ ഉല്‍പ്പാദനം, കടത്ത്, വില്‍പ്പന എന്നിവ ജനകീയപങ്കാളിത്തത്തോടെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായി രൂപീകരിച്ച ജനകീയ കമ്മറ്റിയുടെ ജില്ലാതല യോഗം നവംബര്‍ 30ന് ഉച്ചയ്ക്ക് 2.30ന് കളക്‌ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

date