Skip to main content

സഫലം-2017, തൊഴില്‍ മേള

 

                 ജില്ലാ ഭരണകൂടവും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും കോഴിക്കോട് ജില്ലാ എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ലക്ഷ്യ തൊഴില്‍ മേള നവംബര്‍ 25ന് മുട്ടില്‍ ഡബ്ല്യു.എം.ഒ. ആര്‍ട്‌സ് ആന്റഡ് സയന്‍സ് കോളേജില്‍ നടത്തും. സ്വകാര്യ മേഖലയിലെ തൊഴില്‍ ദായകരുമായി സംയോജിച്ചാണ് മേള നടത്തുന്നത്.  നാല്‍പ്പത്തി രണ്ട് സ്വകാര്യ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന മേളയില്‍ രണ്ടായിരത്തോളം ഒഴിവുകളുണ്ട്.   35 വയസ്സില്‍ താഴെയുള്ള പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം.  താല്‍പര്യമുള്ളവര്‍ രാവിലെ 9ന് കോളേജില്‍ എത്തണം.  ഉദേ്യാഗാര്‍ത്ഥികള്‍ക്ക് ഇ-മെയില്‍ ഐ.ഡി. ഉണ്ടായിരിക്കണം.  ഫോണ്‍ 0495 2370178, 2370176.

date