Skip to main content
 പീരുമേട് താലൂക്കിലെ തോ'ങ്ങള് തുറക്കുത് സംബന്ധിച്ച് തൊഴിലാളി യൂണിയന് നേതാക്കളുമായി ഏലപ്പാറ പി.ഡ'്യൂ.ഡി റസ്റ്റ് ഹൗസില് മന്ത്രി ടി.പി. രാമകൃഷ്ണന് ചര്ച്ച നടത്തുു.

പൂട്ടിക്കിടക്കുന്ന തോട്ടങ്ങള്‍ തുറക്കാന്‍ നടപടി സ്വീകരിക്കും: മന്ത്രി

 

പൂട്ടിക്കിടക്കുന്ന തോട്ടങ്ങള്തുറക്കാന്സര്ക്കാര ക്രിയാത്മക നടപടികള്സ്വീകരിക്കു മെന്ന് തൊഴില്മന്ത്രി ടി പി രാമക്യ ഷ്ണന്അിറയിച്ചു.

പീരുമേട്  മേഖലയിലെ  പൂട്ടിക്കിടക്കുന്ന  തൊട്ടങ്ങളും  നാശോന്മുഖമായ

ലയങ്ങളും  സന്ദര്ശനം  നടത്തി  തൊഴിലാളി  യുണിയന്‍  നേതാക്കളുമായുള്ള  ചര്ച്ചകള്ക്ക്  ശേഷം  സംസാരിക്കുകയായിരുന്നു  അദ്ദേഹം.  17

വര്ഷമായി  പൂട്ടിക്കിടക്കുന്ന  പീരുമേട്  ടീ  തുറക്കാനുള്ള  പ്രശ് പരിഹാരത്തിന്  ബന്ധപ്പെട്ട  ഉടമകളെ   സര്ക്കാര്‍  നേരത്തെ  വിളിച്ചുചേര്ത്തിരുന്നു.

കമ്പനിയുടെ  തോട്ടം  തുറ ക്കാന്‍  അവരുടെ നിര്ദ്ദേശങ്ങള്‍  സമര്പ്പിക്കാനും

ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ നല്കിയിട്ടില്ല. പ്രശ്നത്തിന് അടിയന്തര  പരിഹാരമുണ്ടാക്കാന്‍  കമ്പനിയെ  വീണ്ടും  ബന്ധപ്പെടാന്‍  തീരുമാനിച്ചിട്ടുണ്ട്പരിഹാരമായില്ലെങ്കില്‍  തുടര്‍  നടപടികളുമായി  സര്ക്കാര്

മുന്നോട്ട് പോകും. കമ്പനി പൂട്ടിക്കിടക്കുന്നത് മൂലം നിരവധി തൊഴിലാളികളുടെ ജീവിതമാണ് പ്രയാസത്തിലായിക്കുള്ളത്. കമ്പനി തുറന്നു പ്രവര്ത്തിക്കാന്‍  മാനേജ്മെന്റ്  തയ്യാറായാല്‍  ട്രേഡ്  യൂണിയനുകളുമായി

ആലോചിച്ച്  കമ്പനി  പ്രവര്ത്തിപ്പിക്കാനുള്ള  സാഹ ചര്യം  സര്ക്കാര്‍  ഉണ്ടാ

ക്കുംതൊഴിലാളികളുടെ  ചികിത്സഗ്രാറ്റുവിറ്റികുടിശിക  ശമ്പളം  എന്നീ

വിഷയങ്ങളില്‍  അവര്ക്ക്  അടിയന്തര  സഹായം  ലഭി ക്കണം. നാലു  വര്ഷമായി  പൂട്ടിക്കിടക്കുന്ന  ബോണാമികോട്ടമല  എസ്റ്റേറ്റു കള്‍  തുറന്നു

പ്രവര്ത്തിക്കാനും നടപടി  സ്വീകരിക്കും. ഡിസംബര്‍  20 ന്  മാനേജ്മെന്റിനെയും  തൊഴിലാളി  നേതാക്കളെയും ചര്ച്ചക്ക്  ക്ഷണിച്ചിട്ടുണ്ട്തേയില

തോട്ടങ്ങളിലെ  വിവിധ  പ്രശ്നങ്ങള്‍  പരിഹരിക്കുന്നതിനായി വിഷയങ്ങള്

ടീബോര്ഡിന്റെയും കേന്ദ്ര സര്ക്കാരിന്റെയും ശ്രദ്ധയില്പ്പെടുത്തും. തൊഴിലാളികളുടെ ഇപിഎഫ്, ഗ്രാറ്റുവിറ്റി, ശമ്പള കുടുശിക എന്നിവ സംബ ന്ധിച്ച

വിശദമായ  വിവരങ്ങള്പ്രൊവിഡന്റ് ഫണ്ട്  ഓഫീസുമായും തൊഴിലാളി

സംഘടനകളുമായി  ബന്ധപ്പെട്ടു  ശേഖ രിക്കുന്നതിന്  ജില്ലാ  ലേബര്‍  ഓഫീസറെയും  ലയങ്ങളിലും  തോട്ടത്തിന്  പുറത്തും  ക്യഷിയിടങ്ങളിലും  കഴിയുന്ന  തൊഴിലാളികളുടെ  താമസ  സൗകര്യങ്ങളെക്കുറിച്ച്  വിവിരങ്ങള്

ശേഖരിക്കാന്പ്ലാന്റേഷന്ഇന്സ്പെക്ടറെയും മന്ത്രി ചുമതലപ്പെടുത്തി.

 

 

date