Skip to main content

ഹോമിയോ നഴ്‌സ്:  ഇന്റർവ്യൂ ഇന്ന് മുതൽ

ആലപ്പുഴ: ജില്ലയിലെ ഹോമിയോപ്പതി വകുപ്പിൽ നഴ്‌സ് ഗ്രേഡ് രണ്ട് (ഹോമിയോ-കാറ്റഗറി നമ്പർ 91/15) തസ്തികയ്ക്കായി മാർച്ച് 31ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ ഇന്റർവ്യൂ ഇന്ന് മുതൽ (നവംബർ 22) 24വരെ ജില്ലാ പി.എസ്.സി. ഓഫീസിൽ നടക്കും. ഇന്റർവ്യൂ സംബന്ധിച്ച് വ്യക്തിഗത അറിയിപ്പ്, പ്രൊഫൈൽ എസ്.എം.എസ്. സന്ദേശം നൽകിയിട്ടുണ്ട്. അനുവദിച്ചിട്ടുള്ള തീയതിയിലും സമയത്തും ഉദ്യോഗാർഥികൾ ഹാജരാകണം.
 

                                                               

(പി.എൻ.എ.2815/17)

 

//അവസാനിച്ചു//

date