Skip to main content

തെറ്റായ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കും - പൊലിസ്

    മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനെ സംബന്ധിച്ച് വ്യാജപ്രചരണങ്ങള്‍ സോഷ്യല്‍മീഡിയ വഴിയും മറ്റും വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം പ്രചരണങ്ങള്‍ പൊലിസ് നിരീക്ഷിച്ച് വരുന്നുണ്ടെന്നും വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പൊലിസ് മേധാവി അറിയിച്ചു. 
 

date