Skip to main content

വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യദിന പരിശീലന പരേഡ് ഒഴിവാക്കി

    ജില്ലയില്‍ മഴ ശക്തിയായി തുടരുന്നതിനാല്‍ ഇന്ന് (13-08-18) നടത്താന്‍ നിശ്ചയിച്ചിരുന്ന സ്‌കൗട്ട്, ഗൈഡ്, എന്‍.സി.സി. തുടങ്ങിയ വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യദിന പരിശീലന പരേഡ് ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 
 

date