Skip to main content

ദുരിതാശ്വാസം: സന്നദ്ധ സംഘടനകളുടെ യോഗം ഇന്ന് 

 

ജില്ലയില്‍ കാലവര്‍ഷക്കെടുതിയെ തുടര്‍ന്നുള്ള ദുരുതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതപ്പെടുത്തുന്നതിന് ജില്ലയിലെ സന്നദ്ധ സേവാ സംഘടനകളുടെ യോഗം ഇന്ന് (13 ന്) വൈകിട്ട് മൂന്നിന് ജില്ലാ കലക് ടറുടെ അധ്യക്ഷതയില്‍ കലകട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ജില്ലയിലെ എല്ലാ സന്നദ്ധ സംഘടനാ ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക് ടര്‍ അഭ്യര്‍ഥിച്ചു. 

(പിഎന്‍പി 2320/18

date