Skip to main content

ദുരിതാശ്വാസം: സംഘടനകളുടെ യോഗം ഇന്ന് (13)

    ജില്ലയില്‍ കാലവര്‍ഷക്കെടുതിയെ തുടര്‍ന്നുള്ള ദുരുതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതപ്പെടുത്തുന്നതിന് ജില്ലയിലെ സന്നദ്ധ സംഘടനകളുടെയും,ബാങ്ക് പ്രതിനിധികളുടേയും,വ്യാപാരി വ്യവസായി സംഘടന പ്രതിനിധികളുടേയും, യോഗം ഇന്ന് (13 ന്) വൈകിട്ട് മൂന്നിന് ജില്ലാ കലക് ടറുടെ അധ്യക്ഷതയില്‍ കലകട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ജില്ലയിലെ ബന്ധപ്പെട്ട എല്ലാവരും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക് ടര്‍ അഭ്യര്‍ഥിച്ചു. 

date