Skip to main content

അവധി

തിരുവല്ല താലൂക്കിലെയും കോഴഞ്ചേരി താലൂക്കിലെ അറന്‍മുള, മല്ലപ്പുഴശേരി പഞ്ചായത്തുകളിലെയും അങ്കണവാടികള്‍ മുതലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും(പ്രൊഫഷണല്‍ കേളജുകള്‍ ഒഴികെ) ഇന്ന് (13 ന്) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.

date