Post Category
പോലീസ് പരാതി അതോറിറ്റി സിറ്റിംഗ്
കണ്ണൂര്‍ ജില്ലാ പോലീസ് പരാതി അതോറിറ്റി സിറ്റിംഗ് ആഗസ്റ്റ് 13 ന് രാവിലെ 11 മണിക്ക് നടക്കും. വിചാരണ തിയ്യതി ലഭിച്ചിട്ടുള്ളവര്‍ കലക്ടറേറ്റില്‍ പോലീസ് പരാതി അതോറിറ്റി മുമ്പാകെ ഹാജരാകണം.
date
- Log in to post comments