Skip to main content

പുനര്‍ ലേലം

ജില്ലാ നഗരാസൂത്രണ കാര്യലയത്തിലെ വാഹനം കെ എല്‍ 13 ഇ 5156 (മോഡല്‍ 1999 അംബാസിഡര്‍ കാര്‍ ഡീസല്‍) ആഗസ്റ്റ് 16 ന് 2 മണിക്ക് ഓഫീസില്‍ ലേലം ചെയ്യും.  ഫോണ്‍: 0497 2707472.

date