Skip to main content

കൈത്തറി മേള: നറുക്കെടുപ്പ് വിജയികള്‍

    കണ്ണൂരില്‍ നടക്കുന്ന ഓണം കൈത്തറി വസ്ത്ര പ്രദര്‍ശന വിപണന മേളയിലെ പ്രതിദിന നറുക്കെടുപ്പ് വിജയികള്‍. ആഗസ്റ്റ് പത്ത് : കൂപ്പണ്‍ നമ്പര്‍ 68915-സതി കെ സി, മയ്യില്‍, 59900- നിയാലക്ഷ്മി കെ, പയ്യന്നൂര്‍, 68250-മുഹമ്മദ് ഫാറൂക്ക് എം, തലശ്ശേരി.  വിജയികള്‍ ആഗസ്റ്റ് 24നു മുമ്പ് സമ്മാനങ്ങള്‍ കൈപ്പറ്റുന്നതിന് രേഖകള്‍ സഹിതം കണ്ണൂര്‍ പൊലീസ് മൈതാനിയിലെ കൈത്തറി മേള പവലിയനിലെ ഓഫീസുമായി ബന്ധപ്പെടുക. 

                

date