Skip to main content

ദുരിതാശ്വാസ ക്യാമ്പുകളായ സ്‌ക്കൂളുകള്‍ക്ക്  തടസമില്ലെങ്കില്‍ പ്രവര്‍ത്തിക്കാം

 

 

ജില്ലയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പാലക്കാട് താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌ക്കൂളുകള്‍ക്ക് തടസമില്ലെങ്കില്‍ പ്രവര്‍ത്തിക്കാം അല്ലാത്ത പക്ഷം ആഗസ്റ്റ് 15 വരെ അവധി നല്‍കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കുറച്ചുദിവസങ്ങള്‍ കൂടി ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കണമെന്നുളളതുകൊണ്ടാണ് ഈ നിര്‍ദ്ദേശം.

date